ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

author img

By

Published : Aug 31, 2022, 3:01 PM IST

top 10 3pm  top news at 3pm  top news  kerala news  sports news  national news  latest news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
  1. ഇന്നത്തെ കോണ്‍ഗ്രസ് മേല്‍വിലാസമില്ലാത്ത കവര്‍ പോലെ ; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തരൂരിന്‍റെ ലേഖനം
  2. ലഹരി ഉപയോഗവും വ്യാപാരവും: കർശന നടപടികളുമായി സർക്കാർ
  3. എകെജി സെന്‍ററും ഇന്ദിരഭവനും അടക്കം രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ആക്രമിക്കപ്പെട്ടത് 89 രാഷ്ട്രീയ പാർട്ടി ഓഫീസുകൾ
  4. ഓപ്പറേഷൻ താമര: അന്വേഷണം ആവശ്യപ്പെട്ട് എഎപി എംഎൽഎമാർ സിബിഐ ഡയറക്‌ടറെ കാണും
  5. എഐസിസി പ്രസിഡന്‍റായി മത്സരിക്കാന്‍ ശശി തരൂർ യോഗ്യൻ: കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
  6. ജപ്പാന്‍ ഓപ്പണ്‍: ലോക നാലാം നമ്പര്‍ താരത്തെ തകര്‍ത്ത് ശ്രീകാന്ത്, പ്രണോയിയും രണ്ടാം റാണ്ടില്‍
  7. സംസ്ഥാനത്ത് ലഹരി കേസുകളിൽ വര്‍ധന, എംഡിഎംഎയും ഹാഷിഷ്‌ ഓയിലും കേരളത്തില്‍ സുലഭം
  8. അധികൃതരുടെ അവഗണനയില്‍ വയനാട് പള്ളിക്കല്‍ സ്‌കൂള്‍, യു പി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലേക്ക്
  9. അട്ടപ്പാടി ആദിവാസി ഭൂമി തട്ടിപ്പ് കേസ്: സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി
  10. ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി: ജൂലൈ മുതൽ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.