- ചരിത്രത്തില്‍ അഞ്ചാം തവണ, ജാഗ്രതയോടെ ഇടുക്കി ഡാം തുറന്നു
- മഴക്കെടുതിയില്‍ മരണം 33; വിവിധ ജില്ലകളിലായി 11 ദുരന്തനിവാരണ സേനകള്‍
- നാളെ മുതല്‍ മഴ ശക്തമാകും; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; മോൻസണ് മാവുങ്കലിനെതിരെ പോക്സോ കേസ്
- പ്രവാചക സ്മരണയില്‍ വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു
- ഇടമലയാർ ഡാം തുറന്നു; പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം
- മഴക്കെടുതി; നിയമസഭ സമ്മേളന ദിനങ്ങള്‍ പുനഃക്രമീകരിക്കും
- തോട്ടപ്പള്ളി സ്പിൽവേയിൽ മാലിന്യം നിറഞ്ഞു; കുട്ടനാട്ടിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു
- കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ഭീതിയൊഴിയാതെ ജനം
- പരാതി പറഞ്ഞയാളോട് ഹിന്ദി പഠിയ്ക്കണമെന്ന് സൊമാറ്റോ; സംഭവം വിവാദമായതോടെ ക്ഷമാപണം
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍