- ഡോളര്‍ കടത്ത്; തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
- 'മുഖ്യമന്ത്രി മറുപടി പറയണം'; അഴിമതിവിരുദ്ധ സംരക്ഷണ മതിലുമായി പ്രതിപക്ഷം
- എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതിയുമായി വനിത വിഭാഗം വനിത കമ്മിഷനില്‍
- വിസ്മയിപ്പിച്ച രണ്ടു താരങ്ങള്‍ ഒരു വേദിയില്‍; ഹര്‍ഷാരവത്തോടെ കായിക പ്രേമികള്‍
- മുഹറം- ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കർണാടക
- കുൽഗാമിലെ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
- അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്ക
- താലിബാന് നിയന്ത്രണ മേഖലയില്‍ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- പട്ടയഭൂമിയിലെ മരംമുറി: കേസെടുത്ത് ക്രൈംബ്രാഞ്ചും; ഹൈക്കോടതിയെ സമീപിക്കാൻ തടിവ്യാപാരികള്‍
- കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാൻ; അനുനയത്തിന് തയ്യാറായി സര്‍ക്കാര്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 11മണി വാർത്ത
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ