ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Nov 9, 2022, 12:59 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

top 10 1pm  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  kerala latest news  malayalam news  latest news  news at 1 pm  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  top news at 1 pm
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം: ഒപ്പിടേണ്ടത് ഗവർണർ
  2. ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി; കോളജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചെന്ന് ഗ്രീഷ്മ
  3. സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കം; ഗവർണറെ നീക്കാനുള്ള ബില്ലിനെ എതിർക്കുമെന്ന് വി ഡി സതീശൻ
  4. 'മേയര്‍ രാജിവയ്‌ക്കണം': കത്ത് വിവാദത്തില്‍ കെ സുധാകരന്‍റെ നിലപാട് തള്ളി വി ഡി സതീശൻ
  5. ചുഴലിക്കാറ്റ് ഭീഷണി, നാസയുടെ ചന്ദ്രനിലേക്കുള്ള റോക്കറ്റ് വിക്ഷേപണം വീണ്ടും മാറ്റി
  6. ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായി ചുമതലയേറ്റു
  7. ടി20 ലോകകപ്പ്: സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്; ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് ഇംഗ്ലണ്ടിന് മുട്ടന്‍ തിരിച്ചടി
  8. അവസാനിക്കാത്ത കത്ത് വിവാദം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്നും പ്രതിഷേധം
  9. തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടുക്കിയിൽ പോളിങ് പുരോഗമിക്കുന്നു
  10. ഖത്തര്‍ ലോകകപ്പ്: അർജൻ്റീന ടീമിൻ്റെ ആദ്യ സംഘം ദോഹയിലെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.