- സംസ്ഥാനത്ത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വാക്സിൻ ഡ്രൈവിന് തുടക്കം
- തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു
- രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റര്‍
- ദേശീയപാത നവീകരണം; ജി.സുധാകരനെ പിന്തുണച്ച് പി.എ മുഹമ്മദ് റിയാസ്
- 'ശ്രീജേഷ് യുവത്വത്തിന്റെ ആവേശം': മന്ത്രി മുഹമ്മദ് റിയാസ്
- കോൺഗ്രസ് പുനസംഘടനയിൽ അതൃപ്തി; നേതാക്കൾക്ക് പെരുന്തച്ചൻ മനോഭാവമെന്ന് പിഎസ് പ്രശാന്ത്
- ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
- COVID19: രാജ്യത്ത് 38,667 പേർക്ക് കൂടി രോഗം; 478 മരണം
- മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് ആരിഫ് മുഹമ്മദ് ഖാന്
- സ്വർണവിലയിൽ വീണ്ടും വർധന
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 1 AM NEWS
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ