- സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
- കാസർകോട് ബസ് അപകടം; രണ്ട് കുട്ടികളടക്കം ഏഴ് പേര് മരിച്ചു
- ഗാസിയാബാദിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് വീണ് 17 പേർ മരിച്ചു
- കാർഷിക മേഖലയ്ക്ക് താങ്ങായി ഭാരതപ്പുഴയ്ക്ക് കുറുകെ തടയണ നിർമിക്കാൻ പദ്ധതി
- സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ല; പാലാ സീറ്റ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും എ വിജയരാഘവന്
- വാക്ക് പാലിച്ച് സലീം; ശിഖയ്ക്കും വൈഗയ്ക്കും പുതിയ വീടൊരുങ്ങുന്നു
- സംവിധായകനും തിരക്കഥാകൃത്തുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു
- വേദി മാറ്റത്തിൽ എഫ്ഐഎപിഎഫിൽ നിന്നുള്ള അംഗീകാരം പോകുമോ! ആശങ്ക പങ്കുവെച്ച് സംവിധായകൻ ഡോ. ബിജു
- ഗുജറാത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി
- യുഎസിലെ കൊവിഡ് മരണം 3,50,000 കടന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - kerala news headlines
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ....
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ