- ഇന്ന് കേരള പിറവി ദിനം. ഭാഷ അടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് ഇന്നേക്ക് 66 വര്‍ഷം.
- റിസർവ് ബാങ്കിന്‍റെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ രൂപ ഇന്ന് മുതൽ
- റവന്യു രേഖകൾ കൃത്യമാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡിജിറ്റൽ റീസർവേ ഇന്ന് മുതൽ
- പാറശാല ഷാരോൺ വധം; ഗ്രീഷ്‌മയുടെ അമ്മ, അമ്മാവൻ എന്നിവരുമായി ഇന്ന് തെളിവെടുപ്പ്
- ലഹരി വിരുദ്ധ കാമ്പയ്‌ൻ; സർക്കാരിന്‍റെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം
- മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്‌ത്രീയെ ആക്രമിച്ച സംഭവം; പ്രതിക്കായുള്ള അന്വേഷണം തുടരും
- അരി വില നിയന്ത്രിക്കാൻ ഇന്ന് ചർച്ച; ആന്ധ്ര സർക്കാർ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ചർച്ച നടത്തും
- ഇലന്തൂർ നരബലി; പ്രതി ലൈലയുടെ ജാമ്യ ഹർജിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും
- തുലാവർഷത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്നും കനത്ത മഴ തുടരും
- ഐസിസി ടി20 ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ന്യൂസിലൻഡിനെയും അഫ്‌ഗാനിസ്ഥാൻ ശ്രീലങ്കയേയും നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news at a glance
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍