Top News | ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാർത്തകൾ Top Headline Today top kerala news top international news top national news പ്രധാനപ്പെട്ട കേരള വാര്‍ത്തകള്‍ പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍ പ്രധാനപ്പെട്ട അന്തര്‍ദേശീയ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14657448-535-14657448-1646615152056.jpg?imwidth=3840)
Top News | ഇന്നത്തെ പ്രധാന വാർത്തകൾ
- യുക്രൈനിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം തുടരുന്നുയുക്രൈനിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം തുടരുന്നു
- യുക്രൈന്‍ റഷ്യ മൂന്നാംവട്ട സമാധന ചര്‍ച്ച ഇന്ന്യുക്രൈന് റഷ്യ മൂന്നാംവട്ട സമാധന ചര്‍ച്ച ഇന്ന്
- യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള രക്ഷാ ദൗത്യം ഊര്ജിതംയുക്രൈനിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള രക്ഷാ ദൗത്യം ഊര്‍ജിതം
- യുക്രൈനില്‍ നിന്ന് 1,400 പേരെക്കൂടി ഇന്ന് ഇന്ത്യയില്‍ എത്തിക്കുംയുക്രൈനില് നിന്ന് 1,400 പേരെക്കൂടി ഇന്ന് ഇന്ത്യയില്‍ എത്തിക്കും
- യുപി നിയമസഭാ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും; ഇന്ന് ജനവിധി 54 മണ്ഡലങ്ങളില്യുപി നിയമസഭാ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും; ഇന്ന് ജനവിധി 54 മണ്ഡലങ്ങളില്‍
- ബിജെപി സംസ്ഥാന കോര്‍കമ്മറ്റി യോഗം ഇന്ന് ആലപ്പുഴയില്ബിജെപി സംസ്ഥാന കോര്‍കമ്മറ്റി യോഗം ഇന്ന് ആലപ്പുഴയില്‍
- മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സര്‍വേ എന്‍എസ്എസ്സിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംമുന്നോക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സര്‍വേ എന്‍എസ്എസ്സിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- പിആര്‍ഒ നിയമന വിവാദം; കലാമണ്ഡലം വിസിയെ ഗവര്‍ണര്‍ ഇന്ന് നേരിട്ട് വിളിച്ചുവരുത്തുംhttps://etvbharatimages.akamaized.net/etvbharat/prod-images/14657448_gove.JPG
- ഐഎസ്എല്‍ ഫുട്ബോളില്‍ ബഗാന്‍ ജംഷഡ്‌പുര്‍ മത്സരം ഇന്ന്ഐഎസ്എല് ഫുട്ബോളില്‍ ബഗാന്‍ ജംഷഡ്‌പുര്‍ മത്സരം ഇന്ന്
- ഐലീഗ് ഫുട്ബോളില്‍ ഇന്ന് ഗോകുലം റിയല്‍ കശ്മീരിനെ നേരിടുംഐലീഗ് ഫുട്ബോളില്‍ ഇന്ന് ഗോകുലം റിയല്‍ കശ്മീരിനെ നേരിടും