- ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുത് ; ലംഘിച്ചാല്‍ പരാതിപ്പെടാം
- കറുത്ത ബലൂണുകൾ പറത്തി മോദിക്കെതിരെ പ്രതിഷേധം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റില്‍
- എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം, ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ചോദ്യം ചെയ്തത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി പിണറായി വിജയന്
- കാസർകോട് കനത്ത മഴ തുടരുന്നു, കരകവിഞ്ഞ് വഴിമാറിയൊഴുകി ചിത്താരിപ്പുഴ ; ആശങ്ക
- പൊള്ളാച്ചി ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; പാലക്കാട് സ്വദേശിനിയും മകളും അറസ്റ്റിൽ
- കോട്ടയത്ത് കൊവിഡ് ബാധിച്ച് വിദേശ പൗരൻ അന്തരിച്ചു
- ചുമയുടെ മരുന്നിന് പകരം തറ വൃത്തിയാക്കുന്ന ലോഷന്‍ നല്കി; കൊല്ലം ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി
- ഏകനേതൃത്വത്തിനായുള്ള ചരടുവലി : എടപ്പാടിയുടെ ഹര്‍ജി ജൂലൈ 6 ലേക്ക് മാറ്റി
- 'ചെറിയ മൈതാനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടാകണം, നാളത്തെ താരങ്ങൾ ഉയരുന്നത് അവിടെ നിന്നാകാം': ബോംബെ ഹൈക്കോടതി
- മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്സിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ