- ഇടമലയാർ, പമ്പ ഡാമുകള്‍ തുറന്നു; ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 11 മണിയോടെ തുറക്കും
- ഡാമുകള്‍ തുറക്കല്‍ : അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
- കൂട്ടിക്കലില്‍ കാലുകള്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി ; 12 വയസ്സുകാരന്റേതെന്ന് പ്രാഥമിക നിഗമനം
- കുട്ടനാട്ടുകാരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി ; സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും
- മഴക്കെടുതി : കേരളത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് എം.കെ സ്റ്റാലിന്
- റോഡ് മുറിച്ചു കടക്കാൻ നിന്ന യുവതികളുടെ നേര്‍ക്ക് പൊലീസ് വാഹനം പാഞ്ഞു കയറി; ഒരാള്‍ മരിച്ചു
- ശബരിമലയില്‍ പ്രവേശനാനുമതി നിഷേധിച്ചതില്‍ ശരണം വിളിച്ച് പ്രതിഷേധിച്ച് ഭക്തര്‍
- കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
- കോടതി മുറിയിൽ ആത്മഹത്യ ശ്രമം: അബ്കാരി കേസ് പ്രതിയെ കോടതി വെറുതെ വിട്ടു
- ടി 20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മിന്നും വിജയം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ