- ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി നിയമസഭ ; ബഹിഷ്കരിച്ച് പ്രതിപക്ഷം
- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും?; സാധ്യത തള്ളാതെ ശശി തരൂർ
- ജാര്‍ഖണ്ഡ് പ്രതിസന്ധി: എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു , നീക്കം ബിജെപിയെ പ്രതിരോധിക്കാന്‍
- പ്രിയ വർഗീസിന്റെ സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ നിയമനം ചട്ടവിരുദ്ധം; തെളിവുകൾ പുറത്തുവിട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ
- 'സ്ഥലംമാറ്റ ഉത്തരവില്‍ അപാകതയില്ല, മുന്‍കൂട്ടി അനുവാദം വേണ്ട'; ജഡ്ജി കൃഷ്ണകുമാറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി
- 2024ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപക്ഷം ചിന്തിക്കേണ്ടതില്ല, 2029ലേതിനെ കുറിച്ച് ആശങ്കപ്പെടൂ: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ
- കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത സ്ത്രീകളില്‍ ഭൂരിഭാഗവും വീട്ടമ്മമാര്‍; ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ ഇങ്ങനെ
- ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
- Asia cup: ഹോങ്കോങ്ങിനെ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യ നാളെയിറങ്ങും
- ഐഎസ്എല്‍ : ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി മാറുമെന്ന് റിപ്പോര്‍ട്ട്
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top 10 news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ