- 'ഹിന്ദി മേഖലയില്‍ നിന്നുള്ള ആള് വേണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ വരട്ടെ' ; വിമർശകര്‍ക്ക് ഹിന്ദിയില്‍ മറുപടി നല്കി തരൂര്‍
- കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗതാഗത മന്ത്രി ആന്റണി രാജു
- സംസ്ഥാനത്ത് വ്യാപകമായ തീവ്ര മഴയ്ക്ക് സാധ്യത; ഇന്നും നാളെയും അതിശക്തം
- പി കെ ശശിയെ വിമര്‍ശിച്ച് പാലക്കാട് ജില്ല സെക്രട്ടേറിയറ്റ്, നടപടി ജില്ല സെക്രട്ടറി പങ്കെടുക്കുന്ന എല്‍സി യോഗത്തിന് ശേഷം
- 'വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇനിയും മുന്‍കൈയെടുക്കും'; മത്സ്യത്തൊഴിലാളികളുടെ ദുഃഖം മനസിലാക്കണമെന്നും ശശി തരൂര്‍
- പേട്ട മുതല്‍ എസ്എന്‍ ജങ്ഷന് വരെ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നാളെ നിർവഹിക്കും
- പ്ലസ് വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷിക്കാം
- വീട്ടുജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച ബിജെപി മുന്‍ നേതാവ് സീമ പത്ര അറസ്റ്റില്‍; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് വിശദീകരണം
- 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് കാലത്തിന്റെ ആവശ്യം'; പിന്തുണ വേണമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി
- Asia cup: ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ; ദുബായില്‍ ആവേശപ്പോര്
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ