ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 11 am  TOP 10 NEWS AT 11 AM  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top News  പ്രധാന വാര്‍ത്തകള്‍  LATEST NEWS
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 26, 2022, 11:02 AM IST

  1. ഭാരത് ജോഡോ യാത്രയുടെ ഒരുക്കവും തിരക്കും, കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വൈകും
  2. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് റൂണി: ഇനി ഓൾഡ് ഏജ് ഹോമില്‍ വിശ്രമജീവിതം
  3. ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: അർജുൻ-കപില സഖ്യത്തിന്‍റെ ജൈത്ര യാത്രയ്‌ക്ക് വിരാമം
  4. video: ലോകത്തിലെ ഏറ്റവും വലിയ സംഗീത ജലധാര നാഗ്‌പൂരില്‍
  5. ആംബുലൻസ് സർവീസിൻ്റെ മറവിൽ മയക്ക് മരുന്ന് കടത്ത്: കൊലക്കേസ് പ്രതി പിടിയിൽ
  6. യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കരിം ബെന്‍സേമയ്‌ക്ക്, മികച്ച വനിത താരമായി അലക്‌സിയ പുട്ടെല്ലസ്
  7. കണ്ണൂർ സർവകലാശാല വിസി നിയമനം മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം, ആവര്‍ത്തിച്ച് ഗവര്‍ണര്‍
  8. മരണത്തിന് തൊട്ടുമുമ്പ് സൊണാലി എത്തിയത് പ്രമുഖ ബീച്ച് റെസ്റ്റോറന്‍റില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് 14 കാരി കൊല്ലപ്പെട്ടയിടം
  9. കൃത്യസമയത്ത് പരീക്ഷ പൂര്‍ത്തിയാക്കിയില്ല ; ഏഴാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദനം
  10. വടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.