- സംസ്ഥാനത്ത് 6664 പേര്‍ക്ക് കൂടി COVID 19 ; 53 മരണം
- എസ്.എഫ്.ഐ അതിക്രമം : എ.ഐ.എസ്.എഫ് വനിതാനേതാവിന്റെ മൊഴിയെടുത്തു
- പാര്‍ട്ടിവിരുദ്ധ പോസ്റ്ററുകള്‍, ശക്തിപ്രകടനം : തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയതയില്‍ മൂന്നുപേര്‍ക്ക് നോട്ടിസ്
- തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയതയും രാജിയും ; പ്രചാരണം തെറ്റെന്ന് ലോക്കല്‍ സെക്രട്ടറി
- ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി
- 2005ൽ പൊലീസുകാരെ ആക്രമിച്ചെന്ന കേസിൽ വരവര റാവുവിനെതിരെ ജാമ്യമില്ലാവാറണ്ട്
- റോൾസ് റോയ്സ് നികുതി കേസ് : ജഡ്ജിയുടെ പരാമർശങ്ങൾ വേദനിപ്പിച്ചെന്ന് വിജയ്
- കൊവിഡില്‍ അടച്ചിട്ടിരുന്ന സ്കൂളില്‍ ബോംബ് ; കണ്ടെത്തിയത് ശുചീകരണത്തിനിടെ
- ആര്യന് കേസില്‍ സമീര്‍ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം : അന്വേഷണമാരംഭിച്ച് എൻസിബി
- ഇനിയും ആളിക്കത്തും എണ്ണവില ; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - top headlnes
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ top news top headlines top headlnes top news at 9 pm](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13456521-239-13456521-1635175741809.jpg?imwidth=3840)
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ