- സംസ്ഥാനത്ത് 29,322 പേര്‍ക്ക് കൊവിഡ്; 131 മരണം
- 'കോൺഗ്രസിൽ മനസമാധാനമില്ല'; പി.എസ്. പ്രശാന്ത് സിപിഎമ്മില്‍
- വാക്സിൻ ഡോസുകളുടെ ഇടവേള; ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം
- കോണ്‍ഗ്രസ് ഹൈക്കമാൻഡ് ദുർബലം, യുഡിഎഫ് തകര്‍ന്നു: എ വിജയരാഘവന്
- വയസ് 57: സ്നേഹ പ്രഭ നീന്തല്‍ പഠിപ്പിക്കുകയാണ്, പ്രതിഫലം പോലും സ്നേഹമാണ്
- 18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി
- വഴങ്ങാതെ ഉമ്മൻ ചാണ്ടിയും രമേശും, അനുനയത്തില്‍ കരുതലോടെ ഹൈക്കമാൻഡ് പക്ഷം
- 'തന്നോട് ആലോചിക്കണ്ട, ഉമ്മന്‍ചാണ്ടിയോട് വിവരങ്ങള്‍ പറയാനുള്ള ബാധ്യതയുണ്ട്': ചെന്നിത്തല
- 'ഗൂഗിൾ എന്റെ ആദ്യ കോച്ച്' ; ആദ്യ പാഠങ്ങൾ ഗൂഗിളിൽ നിന്നാണെന്ന് വെള്ളിമെഡൽ ജേതാവ് പ്രവീൺ കുമാർ
- സിആർ 7 മാറില്ല; യുണൈറ്റഡിലും റൊണാൾഡോയ്ക്ക് ഏഴാം നമ്പർ ജേഴ്സി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പി.എസ്. പ്രശാന്ത്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top 10 7 pm പ്രധാന വാര്‍ത്തകള്‍ വാര്‍ത്തകള്‍ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12957735-635-12957735-1630675021269.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍