- വിഴിഞ്ഞം തുറമുഖ നിര്‍മാണം : അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടി, പരസ്പരം കല്ലേറ്
- 'ഭരണഘടന മൂല്യങ്ങൾക്ക് കടുത്ത വെല്ലുവിളി' ; മൗലിക ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി
- അരങ്ങൊഴിഞ്ഞത് 'മറാത്തി വിസ്മയം'; പ്രശസ്ത ബോളിവുഡ്, മറാത്തി നടന് വിക്രം ഗോഖലെ അന്തരിച്ചു
- പര്യടനത്തിന്റെ പേരില്‍ ശശി തരൂരിനെ വിലക്കില്ല, പരിക്കില്ലാതെ തലയൂരാന്‍ കോണ്‍ഗ്രസ് നേതൃത്വം
- 'വിഴിഞ്ഞം പ്രക്ഷോഭം നീളുന്നതിന് പിന്നിൽ അഭിപ്രായ വ്യത്യാസം'; സമരസമിതിയുടെ ലക്ഷ്യം സംഘര്‍ഷമുണ്ടാക്കലെന്ന് വി ശിവന്‍കുട്ടി
- വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണു ; നാല് യുവതികൾക്ക് ദാരുണാന്ത്യം
- ഭരണഘടനയുടെ ആത്മാവ് എന്നും നിലനില്‍ക്കുമെന്ന് ഖാര്‍ഗെ ; അതിലെ ഓരോ വാക്കും ഉയര്‍ത്തപ്പെടുന്നതുവരെ മുന്നോട്ടെന്ന് രാഹുല്‍
- 'അന്ന് കരഞ്ഞു, ഇനി ചിരിക്കും'.. അർജന്റീനയുടെ കുട്ടി ആരാധകൻ നിബ്രാസ് ഇടിവി ഭാരതിനോട്
- ഭ്രമണപഥത്തിലേക്ക് കുതിച്ച് പിഎസ്എല്‍വി സി54; വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ
- സഞ്ജുവും ശ്രേയസും കളിക്കുന്നത് ടീമിനെ ജയിപ്പിക്കാനല്ല; രൂക്ഷ വിമര്‍ശനവുമായി സാബ കരീം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഐഎസ്ആര്‍ഒ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ