- മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം
- കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് മറുപടി ദിശ ഹെല്‍പ്പ് ലൈന്‍ വഴി
- പി ജയരാജന് വധശ്രമ കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു
- രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കൊവാക്സിന് അനുമതി
- ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസ്: 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ലോട്ടറി വകുപ്പ് ജീവനക്കാരന്റെ മൊഴി
- 'ഉത്തരവാദിത്തങ്ങളൊഴിഞ്ഞ്, പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവും'; ബിജെപി ഭാരവാഹിത്വം രാജിവച്ച് അലി അക്ബര്‍
- ഭാര്യയെ സംശയം, ഉരുളി കാണാനില്ലെന്ന് പറഞ്ഞ് തലയ്ക്കടിച്ച് കൊന്നു: ഭർത്താവിന് ജീവപര്യന്തം
- സ്വകാര്യ ബസുകള്‍ വ്യാജ ഡീസൽ ഉപയോഗിക്കുന്നതായി വിവരം; കോഴിക്കോട്ട് സംയുക്ത പരിശോധന
- 30 മണിക്കൂറിനിടെ കശ്മീരില്‍ വീരമൃത്യു വരിച്ചത് 5 സൈനികര്‍; 7 ഭീകരരെ വധിച്ചു
- മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ