ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന കേരള വാര്‍ത്തകള്‍

TOP NEWS | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP 10 @1PM  top kerala news  top international news  top national news  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jan 27, 2022, 1:09 PM IST

  1. കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാർ; സമൂഹ അടുക്കളകൾ പുനരാരംഭിക്കാൻ ആലോചന
  2. ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല
  3. കൊവിഡ്‌ വ്യാപനത്തിനിടയിലെ അധ്യയനം; വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല യോഗം ഇന്ന്
  4. ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് അധ്യക്ഷൻ കിഷോർ ഉപാധ്യായ ബിജെപിയിലേക്ക്
  5. കൊവിഡ് വ്യാപനം രൂക്ഷം: തിരുവനന്തപുരം ജില്ല സി ക്യാറ്റഗറിയില്‍ തുടരുന്നു
  6. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 'വരുമാനം പകുതിയായി കുറയല്‍ വിലകയറ്റം ഇരട്ടിയാകല്‍' അവസ്ഥയെന്ന് അഖിലേഷ് യാദവ്
  7. ഒളിവിലായിരുന്ന പോക്സോ കേസ്‌ പ്രതി അറസ്റ്റിൽ
  8. ASIA CUP WOMENS HOCKEY 2022: സെമിയിൽ പൊരുതി വീണ് ഇന്ത്യ, ദക്ഷിണ കൊറിയക്ക് തകർപ്പൻ ജയം
  9. കർണാടകയിൽ രണ്ട് വിമാനത്താവളങ്ങളിലായി സ്വർണവും ഹെറോയിനും പിടികൂടി
  10. കത്തികുത്ത് കേസിലെ ഒന്നാം പ്രതിക്ക് വീട്ടില്‍ കഞ്ചാവ് കൃഷി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.