- നിയമസഭ സ്പീക്കറായി എം.ബി. രാജേഷിനെ തെരഞ്ഞെടുത്തു
- കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം
- കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചതിന് ബിബിഎംപി അധികൃതർ മർദിച്ചതായി പരാതി
- രോഗ വ്യാപനത്തില്‍ കുറവ്: രാജ്യത്ത് 1,96,427 കൊവിഡ് ബാധിതർ
- ഐടി നിയമഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
- ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടുമുയർന്ന് ഇന്ധന വില
- ചിത്രകൊണ്ട ബോട്ടപകടത്തിൽ ഒരു മരണം; 7 പേരെ കാണാതായി
- ഇടുക്കിയിൽ കെട്ടിട നിർമാണമേഖല പ്രതിസന്ധിയിൽ
- അടുത്ത 12 മണിക്കൂറില്‍ യാസ് ശക്തി പ്രാപിക്കും; ഒഡിഷ തീരത്ത് ജാഗ്രത
- മാലി ഇടക്കാല പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സൈനികർ അറസ്റ്റ് ചെയ്തു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - news
ഈ മണിക്കൂറിലെ വാർത്തകൾ....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ