- കെ വി തോമസ് ഇന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍. തോമസ് എത്തുന്നത് ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച്
- ഇമ്രാൻ ഖാൻ പാക് പാര്‍ലമെന്‍റില്‍ നാളെ അവിശ്വാസ വോട്ടെടുപ്പ് നേരിടണം
- സംസ്ഥാനത്ത് കനത്ത ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ആര്‍ ടി ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മൊഴിയെടുക്കും
- എറണാകുളം അങ്കമാലി അതിരൂപതയില്‍ ഓശാന മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനാണ് തീരുമാനം കുര്‍ബാന പരിഷ്‌കരണത്തില്‍ കൂടുതല്‍ സമയം വേണമെന്ന് വൈദികര്‍
- അറബികടലില്‍ ആഡംബര കപ്പല്‍ യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം
- താമ്പാരം നാഗര്‍കോവില്‍ റൂട്ടിലെ തിരക്ക് പരിഗണിച്ച് ഏപ്രില്‍ 22 മുതല്‍ മെയ് 26 വരെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളുണ്ടാകുമെന്ന് റെയിവെ
- റെയില്‍വേ പാളത്തിലെ അറ്റകുറ്റ പണികള്‍ക്കായി തിരുവനന്തപുരം അഴൂര്‍ റെയിവേ ഗേറ്റ് നാളെ രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ അടച്ചിടും
- കേരള സംഗീത നാടക അക്കാദമിയുടെ അമച്ചര്‍ നാടകോത്സവം വെഞ്ഞാറ മൂട് രംഗപ്രഭാത് നാടക ഗ്രാമത്തില്‍ ഇന്ന് തുടങ്ങും
- പഞ്ചാബ് ഗുജറാത്ത് ഐ പി എല്‍ പോരാട്ടം ഇന്ന് രാത്രി 7.30 ന്
ഇന്നത്തെ പ്രധാന വാർത്തകൾ - അഴൂര്‍ റെയിവേ ഗേറ്റ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാർത്തകൾ