ETV Bharat / bharat

തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി സിആർ‌പി‌എഫ് - തീവ്രവാദം

ഇവരുടെ പക്കൽ നിന്നും രണ്ട് പിസ്റ്റൾ, പത്ത് ബുള്ളറ്റ് മാഗസിനുകൾ, 300,000 രൂപ, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തു

Three OGW's arrested in Uri Sector  OGW  ഓവർ ഗ്രൗണ്ട് വർക്കേഴ്‌സ്  ഓവർ ഗ്രൗണ്ട് തൊഴിലാളികൾ  സിആർ‌പി‌എഫ്  ഉറി പൊലീസ്  ജമ്മു കാശ്‌മീർ  തീവ്രവാദി  militants  terrorists  jammu kashmir news  ജമ്മു കശ്‌മീർ വാർത്ത  തീവ്രവാദം  terrorism
തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
author img

By

Published : Jun 19, 2021, 1:15 PM IST

ജമ്മു: പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ബരാമുള്ള ജില്ലയിലെ ഉറി മേഖലയിൽ നിന്നും തീവ്രവാദ സംഘടനയുടെ മൂന്ന് കൂട്ടാളികളെ പിടികൂടി. തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന ഈ മൂന്നംഗ സംഘത്തിന്‍റെ പക്കൽ നിന്നും രണ്ട് പിസ്റ്റൾ, പത്ത് ബുള്ളറ്റ് മാഗസിനുകൾ, 300,000 രൂപ, മയക്കുമരുന്ന് എന്നിവ കണ്ടെടുത്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Also Read:ജമ്മുകശ്മീര്‍ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

ഷറഫത്ത് ഖാൻ, സജ്ജാദ് ഷാ, ഷാഹിദ് അഹമ്മദ് എന്നിവരെയാണ് പൊലീസും സിആർപിഎഫും ചേർന്ന് പിടികൂടിയത്. പ്രതികൾക്കെതിരെ ഉറി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.