ചെന്നൈ: സിംഗപ്പൂരിൽ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 7,67,397 രൂപ വിലമതിക്കുന്ന 152.5 ഗ്രാം തൂക്കമുളള മൂന്ന് 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റ് പിടിച്ചെടുത്തു. ഓയിൽ ബോക്സിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്. നേരത്തെ 56,61,432 രൂപ വിലമതിക്കുന്ന 1128 ഗ്രാം തൂക്കമുളള 24 കാരറ്റ് സ്വർണം പിടിച്ചിരുന്നു.തുണിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.
ട്രിച്ചി വിമാനത്താവളത്തിൽ ഏഴ് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു - 397
152.5 ഗ്രാം തൂക്കമുളള മൂന്ന് 24 കാരറ്റ് സ്വർണ്ണ ബിസ്കറ്റുകളാണ് പിടിച്ചെടുത്തത്.
ട്രിച്ചി വിമാനത്താവളത്തിൽ ഏഴ് ലക്ഷം രൂപയുടെ സ്വർണം പിടിച്ചു