ETV Bharat / bharat

ഡൽഹിയിലെ വായുഗുണനിലവാരം മോശം നിലയിൽ - വായുഗുണനിലവാരം വളരെ മോശം

ഡൽഹിയിലെ ഇന്നത്തെ വായുഗുണനിലവാര സൂചിക 280 ആണ്

delhi air  The air quality in Delhi is very poor  air quality in Delhi  ഡൽഹിയിലെ വായുഗുണനിലവാരം  വായുഗുണനിലവാരം വളരെ മോശം  ഡൽഹി വായു
ഡൽഹിയിലെ വായുഗുണനിലവാരം വളരെ മോശം നിലയിൽ
author img

By

Published : Mar 20, 2021, 9:32 AM IST

ന്യൂഡൽഹി: ഡൽഹിയിലെ വായുഗുണനിലവാരം മോശം നിലയിലെത്തി. ഇന്നത്തെ വായുഗുണനിലവാര സൂചിക 280 ആയി രേഖപ്പെടുത്തി. മുംബൈയിലെയും അഹമ്മദാബാദിലെയും വായുനിലവാരം മോശം അവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിലെ ആനന്ദ് വിഹാറിൽ 221, ചാന്ദ്നി ചൗക്കിൽ 250, രോഹിണിയിൽ 252, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 227, ലോധി റോഡിൽ 121 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക.

0-50 പരിധിയിൽ 'നല്ലത്', 51-100 'തൃപ്‌തികരം', 101-200 'മിതം', 201-300 'മോശം', 301-400 'വളരെ മോശം', 401 -500 'അതികഠിനം' എന്നിങ്ങനെയാണ് വായുനിലവാര സൂചിക കണക്കാക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വായുഗുണനിലവാര സൂചിക സഹായിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.