മുംബൈ: താനെയിൽ 1,169 പുതിയ കൊവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 2,75,452 ആയി ഉയർന്നു. ആറ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ മരണസംഖ്യ 6,332 ആയി. ജില്ലയിലെ മരണനിരക്ക് 2.30 ശതമാനമായി. 2,60,223 പേർക്കാണ് രോഗം ഭേദമായത്. നിലവിൽ 8,897 സജീവ കേസുകളാണ് താനെയിലുള്ളത്. തൊട്ടടുത്തുള്ള പൽഗർ ജില്ലയിൽ ആകെ കൊവിഡ് കേസുകള്‍ 46,618ഉം മരണം 1,207ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
താനെയിൽ 1,169 പേർക്ക് കൂടി കൊവിഡ്; ആറ് മരണം - മഹാരാഷ്‌ട്ര കൊവിഡ് റിപ്പോർട്ട്
ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 2,75,452
Thane reports 1,169 new COVID-19 cases; 6 more deaths