ETV Bharat / bharat

ജമ്മുകശ്‌മീരില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു - ഇന്നത്തെ പ്രധാന വാര്‍ത്ത

ജമ്മുകശ്‌മീരിലെ ആനന്ദ്നഗര്‍ ജില്ലയില്‍സ്വകാര്യ സ്‌കൂള്‍ ജീവനക്കാരായ രണ്ട് തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു.

Terrorist fired upon two outside labourers  jammu and kashmir  terrorist fired  two outside labourer  two outside labourer got fired  latest news in jammu and kashmir  latest news today  latet national news  trending news  breaking news  saps school labourers  തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു  രണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ  ജമ്മുകാശ്‌മീരില്‍ വെടിവെയ്‌പ്  ആനന്ദ്നഗര്‍ ജില്ല  സ്വകാര്യ സ്‌കൂള്‍ ജീവനക്കാരായ രണ്ട് തൊഴിലാളികള്‍  എസ്‌എപിഎസ്‌ സ്വകാര്യ സ്‌കൂള്‍  ജമ്മുകാശ്‌മീര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
ജമ്മുകാശ്‌മീരില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു
author img

By

Published : Nov 3, 2022, 9:32 PM IST

ആനന്ദ്നഗര്‍: ജമ്മുകശ്‌മീരിലെ ആനന്ദ്നഗര്‍ ജില്ലയില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇന്ന് (03.10.22) വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റവര്‍ ബൊണ്‍ഡിയല്‍ഗാം പ്രദേശത്തെ എസ്‌എപിഎസ്‌ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വെടിയേറ്റവരില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിയും മറ്റൊരാള്‍ അയല്‍രാജ്യമായ നേപ്പാള്‍ സ്വദേശിയുമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.