ETV Bharat / bharat

തെലങ്കാനയിൽ 573 പേർക്ക് കൂടി കൊവിഡ്

നിലവിൽ 7,630 സജീവ കൊവിഡ് കേസുകളാണ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തത്. 609 പുതിയ രോഗമുക്തി ഉൾപ്പെടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,68,601 ആയി

ഹൈദരബാദ്  telangana covid  covid updates  തെലങ്കാന കൊവിഡ്  new cases of covid  telangana covid deaths  കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് മരണം
തെലങ്കാനയിൽ 573 പേർക്ക് കൂടി കൊവിഡ്
author img

By

Published : Dec 13, 2020, 3:06 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നാല് കൊവിഡ് മരണങ്ങളും 573 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,77,724 ആയി ഉയർന്നു. നിലവിൽ 7,630 സജീവ കൊവിഡ് കേസുകളാണ് തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തത്. 609 പുതിയ രോഗമുക്തി ഉൾപ്പെടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,68,601 ആയി.

അതേസമയം, ഇന്ത്യയിൽ 30,254 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 98,57,029 ആയി. വൈറസ് ബാധിച്ച് 391 പേർ കൂടി മരിച്ചതോടെ ആക കൊവിഡ് മരണം 1,43,019 ആയി. ഇന്ത്യയിൽ 3,56,546 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. രോഗം ഭേദമായതിനെ തുടർന്ന് 33,136 പേരെ കൂടി ഡിസ്ചാർജ് ചെയ്തതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 93,57,464 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.