ഹൈദരാബാദ്: തെലങ്കാനയിൽ 761 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,67,665 ആയി ഉയർന്നു. 2,55,378 പേർ രോഗമുക്തി നേടിയപ്പോൾ 1,448 പേരുടെ മരണം സ്ഥിരീകരിച്ചു. 10,839 പേർ ചികിത്സയിൽ തുടരുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 43,082 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 93,09,787 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
തെലങ്കാനയിൽ 761 പേർക്ക് കൂടി കൊവിഡ് - തെലങ്കാന കൊവിഡ് മരണം
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,67,665 ആയി
തെലങ്കാനയിൽ 761 പേർക്ക് കൂടി കൊവിഡ്