തെലങ്കാന: തെലങ്കാനയിൽ 517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.74 ലക്ഷം കടന്നു. വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം 1,474 ആയി. ജിഎച്ച്എംസിയിൽ 102 പേർക്കും രംഗറെഡ്ഡിയിൽ 57, മേച്ചൽ മൽക്കാജ്ഗിരിയിൽ 36 പേർക്കും രോഗം സ്ഥിരീകരിച്ചു. 7,778 നിലവിൽ ചികിത്സയിലാണ്. ഞായറാഴ്ച 33,098 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 58.12 ലക്ഷം സാമ്പിളുകളും പരിശോധന നടത്തി. തെലങ്കാനയിലെ രോഗമുക്തി നിരക്ക് 96.62 ശതമാനമാണ്. സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് 0.53 ശതമാനമാണ്.
തെലങ്കാനയിൽ 517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Telangana logs 517 new cases, 2 deaths push toll to 1,474
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.74 ലക്ഷം കടന്നു.
![തെലങ്കാനയിൽ 517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു തെലങ്കാനയിൽ 517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു തെലങ്കാന കൊവിഡ് കൊവിഡ് 19 Telangana Telangana logs 517 new cases, 2 deaths push toll to 1,474 Telangana covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9791776-890-9791776-1607325288882.jpg?imwidth=3840)