ചെന്നൈ: തമിഴ്‌നാട്ടില്‍ 1410 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 7,81,915 ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 11,712 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1456 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 7,59,206 ആയി ഉയര്‍ന്നു. നിലവില്‍ 10,997 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്
തമിഴ്‌നാട്ടില്‍ 1410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്19
ഒമ്പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്‌നാട്ടില്‍ 1410 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു