ETV Bharat / bharat

കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി - digital india

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയിലെ യുക്തി എന്തെന്ന് സുപ്രീം കോടതി ചോദിച്ചു.

vaccine  വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി  കേന്ദ്രത്തിന്‍റെ വാക്‌സിൻ നയം  സുപ്രീം കോടതി  കൊവിഡ് വാക്‌സിൻ  കൊവിൻ പോര്‍ട്ടൽ  ഡിജിറ്റല്‍ ഇന്ത്യ  Supreme Court against Centre's vaccine policy  Centre's vaccine policy  Supreme Court  Covin Portal  digital india  digital india
കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ സുപ്രീം കോടതി
author img

By

Published : May 31, 2021, 1:22 PM IST

ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ കൊവിഡ് വാക്‌സിൻ നയത്തിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വിലയിലെ യുക്തി എന്തെന്ന് സുപ്രീം കോടതി ചോദിച്ചു. ഗ്രാമവാസികള്‍ എങ്ങനെ കൊവിൻ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുമെന്നും ഡിജിറ്റല്‍ ഇന്ത്യ എന്ന് പറയുന്നതല്ലാതെ യഥാർഥ സ്ഥിതി അറിയാമോയെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു.

  • Supreme Court hears issues relating to COVID19, asks the Centre about rationale for dual price policy for vaccines

    SC says there needs to be one price for vaccines across the nation, also pulls up Centre on procurement of vaccines & mandatory registration on CoWIN app pic.twitter.com/9GQcCPSkgz

    — ANI (@ANI) May 31, 2021 " class="align-text-top noRightClick twitterSection" data=" ">

Also Read:വാക്‌സിനേഷനിൽ വിദേശത്തേക്ക് പോകുന്നവർക്ക് മുൻഗണന നൽകല്‍ ;അഭിപ്രായം ആരാഞ്ഞ് ഡൽഹി ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.