ETV Bharat / bharat

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിലെ 52 പേർക്ക് കൂടി കൊവിഡ് - മധ്യപ്രദേശ്

നവംബർ 23 മുതൽ 27 വരെയുള്ള കാലയളവിലാണ് ഹൈക്കോടതിയിലെ ഇൻഡോർ ബെഞ്ചിൽ നിന്നും 322 സാമ്പിളുകൾ ശേഖരിച്ചത്. 16 ശതമാനമാണ് ഇവിടുത്തെ പോസിറ്റീവ് നിരക്ക്.

ഇൻഡോർ  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  Indore Bench of MP High Court  latest covid updates  മധ്യപ്രദേശ്  മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിലെ 52 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 29, 2020, 12:28 PM IST

ഇൻഡോർ: മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇൻഡോർ ബെഞ്ചിൽ നിന്ന് കൊവിഡ് പരിശോധനക്കായി ശേഖരിച്ച 322 സാമ്പിളുകളിൽ 52 എണ്ണം പോസിറ്റീവ് ആയതായി ഇൻഡോർ നോഡൽ ഓഫീസർ (എംപി) അമിത് മലക്കർ അറിയിച്ചു.

നവംബർ 23 മുതൽ 27 വരെയുള്ള കാലയളവിലാണ് ഹൈക്കോടതിയിലെ ഇൻഡോർ ബെഞ്ചിൽ നിന്നും 322 സാമ്പിളുകൾ ശേഖരിച്ചത്. 16 ശതമാനമാണ് ഇവിടുത്തെ പോസിറ്റീവ് നിരക്ക്.

ഇൻഡോറിൽ അടുത്തിടെ കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ഇൻഡോർ ബെഞ്ചിൽ കൊവിഡ് പരിശോധന നടത്തിയത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മധ്യപ്രദേശിൽ ഇതുവരെ 14,981 സജീവ കൊവിഡ് കേസുകളും 1,85,013 രോഗമുക്തിയും 3,237 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.