ETV Bharat / bharat

58 ദിവസത്തിന്‌ ശേഷം ശ്രീനഗർ-ലേ ദേശീയപാത തുറന്നു - സോജിലാ ചുരം

434 കിലോമീറ്റർ നീളമുള്ള ഈ ഹൈവേ ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷന്‍റെ നേതൃത്വത്തിലാണ് ഗതാഗത യോഗ്യമാക്കിയത്

Srinagar-Leh highway reopens  vehicular traffic after 58 days  Border Roads Organisation  ശ്രീനഗർ  ലേ ഹൈവേ  കനത്ത മഞ്ഞ്‌ വീഴ്‌ച്ച  സോജിലാ ചുരം  ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷൻ
58 ദിവസത്തിന്‌ ശേഷം ശ്രീനഗർ-ലേ ഹൈവേ തുറന്നു
author img

By

Published : Feb 28, 2021, 8:44 PM IST

ശ്രീനഗർ: കനത്ത മഞ്ഞ്‌ വീഴ്‌ച്ചയെത്തുടർന്ന്‌ അടച്ച ശ്രീനഗർ-ലേ ദേശീയപാത തുറന്നു. 58 ദിവസത്തിന്‌ ശേഷമാണ് റോഡ് ഗതാഗത യോഗ്യമായത്. ശ്രീനഗർ-ലേ ഹൈവേ വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന ഏറ്റവും ചെറിയ കാലയളവാണ്‌ ഇത്‌. 434 കിലോമീറ്റർ നീളമുള്ള ഈ ഹൈവേ ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷന്‍റെ നേതൃത്വത്തിലാണ്‌ മഞ്ഞുമാറ്റി ഗതാഗതയോഗ്യമാക്കിയത്‌. സോജിലാ ചുരം വഴിയുള്ള ഗതാഗതവും പുനസ്ഥാപിച്ചതായി ബിആർഒ അറിയിച്ചു. രാജ്യത്തെ നിയന്ത്രണ രേഖയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ദേശിയപാതയാണിത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.