ETV Bharat / bharat

ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് രോഗികള്‍ കൂടുന്നു

1000 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 13 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Single-day rise in COVID-19 cases falls below 1  000 in India  കോവിഡ്-19  കോവിഡ് കൂടുന്നു  ഇന്ത്യയില്‍ കോവിഡ്  പോസിറ്റിവിറ്റി നിരക്ക്
വീണ്ടും കോവിഡ്
author img

By

Published : Apr 4, 2022, 10:43 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 1000 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെയെണ്ണം 4,30,29,044 ആയി ഉയർന്നു. 13 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നും ഇതോടെ ആകെ മരണസഖ്യ 5,21,358 ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2020 ഏപ്രില്‍ 18ന് ശേഷം ആദ്യമായാണ് കൊവിഡ് രോഗികളുടെയെണ്ണം 1000മായി ഉയരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.22 ശതമാനവുമാണ് രേഖപ്പെടുത്തിയിരക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,14,823 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ടെസ്റ്റുകളുടെയെണ്ണം 79.10 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.22 ശതമാനവുമാണ് രേഖപ്പെടുത്തിയട്ടുള്ളത്.

also read: 'മൂന്നാം തരംഗത്തില്‍ നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രം'; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.