- രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണും രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
- മോൻസണിന്‍റെ വിശദമായ ചോദ്യം ചെയ്യല്‍ ഇന്ന്. കൊച്ചി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ മോൻസണിന്‍റെ വിശദമായ ചോദ്യം ചെയ്യല്‍ ഇന്ന്
- പുരാവസ്തു തട്ടിപ്പ്, പരാതിക്കാരുടെ മൊഴിയെടുപ്പ് ഇന്നുമുതല്‍ മോൻസണിന്‍റെ വിശദമായ ചോദ്യം ചെയ്യല്‍ ഇന്ന്
- അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് പഞ്ചാബില്‍. ഡല്‍ഹി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സിദ്ദു എ.എ.പിയിലേക്കെന്ന് അഭ്യൂഹങ്ങള്‍ക്കിടെ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് പഞ്ചാബില്‍
- ഓര്‍ത്തഡോക്സ് പള്ളിതര്‍ക്കം സംബന്ധിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും ഓര്‍ത്തഡോക്സ് പള്ളിതര്‍ക്കം സംബന്ധിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി
- കേരള കതോലിക്ക സഭയുടെ മെത്രാന്മാരുടെ യോഗം ഇന്ന്. നാര്‍കോട്ടിക് ജിഹാദ് സംബന്ധിച്ച വിവാദം ചര്‍ച്ചയാവും കേരള കതോലിക്ക സഭയുടെ മെത്രാന്മാരുടെ യോഗം
- കണ്ണൂര്‍ സര്‍വകലാശാലയുടെ കൗണ്‍സില്‍ യോഗം ഇന്ന്. വിവാദ സിലബസ് ചര്‍ച്ചയാവും കണ്ണൂര്‍ സര്‍വകലാശാലയുടെ കൗണ്‍സില്‍ യോഗം ഇന്ന്
- കേരളത്തില്‍ ശക്തി കുറഞ്ഞ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മത്സ്യബന്ധനത്തിന് തടസമില്ല കേരളത്തില്‍ ശക്തി കുറഞ്ഞ മഴയ്ക്ക് സാധ്യത
- ഇന്ന് ലോക ഹൃദയ ദിനം. ഹൃദയം കൊണ്ട് ഒരുമിക്കുക എന്നതാണ് ഈ വര്‍ഷത്തെ തീം ഇന്ന് ലോക ഹൃദയ ദിനം
- ഐ.പി.എല്ലില്‍ രാജസ്ഥാൻ - ബാംഗ്ലൂര്‍ പോരാട്ടം. രാത്രി 7.30നാണ് മത്സരം ഐ.പി.എല്ലില്‍ രാജസ്ഥാൻ - ബാംഗ്ലൂര്‍ പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - TODAY
2021 സെപ്റ്റംബര്‍ 29ലെ പ്രധാന വാര്‍ത്തകള്‍
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 2021 സെപ്റ്റംബര്‍ 29ലെ പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13204374-519-13204374-1632878236603.jpg?imwidth=3840)

TAGGED:
TODAY