ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം നിർമാണം ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്‍റെ സെൻട്രൽ വിസ്ത പദ്ധതിയ്ക്ക് സുപ്രീം കോടതിയുടെ അനുമതി. നിർമാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പദ്ധതി നിയമപരവും നിലനിൽക്കുന്നതുമാണെന്നും പദ്ധതിയ്ക്ക് എല്ലാ അനുമതികളുമുണ്ടെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
സെൻട്രൽ വിസ്തയ്ക്ക് സുപ്രീം കോടതിയുടെ പച്ചകോടി - notification for change in land use for Central Vista Project
നിർമാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സെൻട്രൽ വിസ്ത