ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു, പിന്നാലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ - പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു

Victim's family lodges complaint: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതിനു പിന്നാലെ ഇരയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അറസ്‌റ്റ്‌

Rape video goes viral  minor girl Rape video goes viral  Victim family lodges complaint accused arrested  rape case accused arrested in Durgapur  Rape video goes viral  പ്രായപൂർത്തിയാകാത്തപെണ്‍കുട്ടി ബലാത്സംഗത്തിനിരയായി  ബലാത്സംഗം ചെയ്‌ത വീഡിയോ വൈറലാക്കി  ബലാത്സംഗ കേസ്‌  പ്രതിക്കെതിരെ ബലാത്സംഗ കുറ്റം  പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു  ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ
minor girl Rape video goes viral
author img

By ETV Bharat Kerala Team

Published : Nov 17, 2023, 10:49 PM IST

ദുർഗാപൂർ (പശ്ചിമ ബംഗാള്‍): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതിനെ തുടർന്ന് അയൽവാസിയായ ലത്തിഫുൾ ഷെയ്ഖിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ബലാത്സംഗം ചെയ്യുന്നതിന്‍റെ വൈറൽ വീഡിയോ പ്രതി മൊബൈൽ ഫോണിൽ ഇരയുടെ അമ്മയെ കാണിച്ചതിനെ തുടർന്നാണ് അറസ്‌റ്റ്‌ (minor girl Rape video goes viral).

ദുർഗാപൂരിലെ കോക്ക് ഓവൻ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയും വ്യാഴാഴ്‌ച പൊലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ദുർഗാപൂർ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു (Victim's family lodges complaint accused arrested ).

അതേസമയം പ്രതിയെ ഏഴ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിടാൻ ദുർഗാപൂർ കോടതി ജഡ്‌ജി ഉത്തരവിട്ടു. ഇരയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തതെന്നും കസ്‌റ്റഡി അപേക്ഷയുമായി കോടതിയിൽ ഹാജരാക്കിയെന്നും അസൻസോൾ ദുർഗാപൂർ പൊലീസ് കമ്മിഷണറേറ്റ് എസ്ഇപി ദുർഗാപൂർ തഥാഗത പാണ്ഡെ പറഞ്ഞു.

ഇരയുടെ അമ്മയുടെ മൊഴി: തന്‍റെ മകൾ ബലാത്സംഗം ചെയ്യപ്പെട്ടു. വീഡിയോ വൈറലായി. പ്രതിയായ അയൽവാസി തന്‍റെ മകളെ ഏകദേശം 15 ദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതായി അമ്മ ആരോപിച്ചു. അവിടെ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടിവെള്ളത്തിൽ ലഹരി കലർത്തുകയും ബോധരഹിതയാക്കുകയും ചെയ്‌തു.

തുടർന്ന് അയൽവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു. മാത്രമല്ല, ബലാത്സംഗത്തിന്‍റെ വീഡിയോയും ചിത്രങ്ങളും പ്രതിയുടെ മൊബൈൽ ഫോണുകളിൽ പകർത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഭയന്ന് വീട്ടിൽ ഒന്നും പറഞ്ഞില്ല. അതേസമയം അയൽപക്കത്ത് പോകാൻ അവൾ ആഗ്രഹിച്ചില്ലെന്നും ഇരയുടെ അമ്മ പറഞ്ഞു.

ALSO READ:7 വയസുകാരിയെ 17 കാരന്‍ പീഡിപ്പിച്ചു ; സംഭവം ഹത്രാസില്‍

ഏകദേശം 15 ദിവസങ്ങൾക്ക് ശേഷമാണ് അയൽവാസിയുടെ മൊബൈൽ ഫോണിൽ മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ കണ്ടത്. അതിന് ശേഷം പെണ്‍കുട്ടിയോട് ചോദിച്ചപ്പോൾ അയാൾ എല്ലാം തുറന്നു പറഞ്ഞെന്നും കോക്ക് ഓവൻ പൊലീസ് സ്‌റ്റേഷനിൽ രേഖാമൂലം പരാതി നൽകിയെന്നും ഇരയുടെ അമ്മ മൊഴി നൽകി.

അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്‌തതിനെതിരെ ഇരയുടെ കുടുംബവും നാട്ടുകാരും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിഹാറിലെ ബെഗുസാരായിയിലെ കുഴിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. പെണ്‍കുട്ടി ബലാത്സംഗം ചെയ്‌ത ശേഷമാണ് കൊലപ്പെട്ടത്.

ALSO READ:4 വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി ആരോപണം ; രാജസ്ഥാനിൽ പ്രതിഷേധം ശക്തം, പൊലീസ് ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ

നാല്‌ വയസുകാരിക്ക് പീഡനം: രാജസ്ഥാനിൽ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു. (Four Years Old Girl Raped By Cop) സംഭവത്തിൽ പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ദൌസ പൊലീസ് സ്‌റ്റേഷന് (Dausa Police Station) പുറത്ത് ഗ്രാമവാസികൾ പ്രതിഷേധം നടത്തുകയും ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.