ETV Bharat / bharat

10 ദിനം കൊണ്ട് 700 കോടി; ഷാരൂഖിന്‍റെ പഠാനെയും വെട്ടി ആനിമല്‍ - ആനിമല്‍ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍

Animal box office collection ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഷാരൂഖ് ഖാന്‍റെ സൂപ്പര്‍ ഹിറ്റുകളെ മറികടന്ന് രണ്‍ബീര്‍ കപൂര്‍ ചിത്രം.

Animal Box Office  Animal surpassed Pathaan and Jawan collections  Shah Rukh Khan s Pathaan and Jawan  Ranbir Kapoor  Ranbir Kapoor movie Animal  Sandeep Reddy Vanga  Sandeep Reddy Vanga movie Animal  ആനിമല്‍ കലക്ഷന്‍ റിപ്പോര്‍ട്ട്  ആനിമല്‍ കലക്ഷന്‍  ജവാനെയും പഠാനെയും മറികടന്ന് രണ്‍ബീര്‍ കപൂര്‍  രണ്‍ബീര്‍ കപൂര്‍ ചിത്രം  രണ്‍ബീര്‍ കപൂര്‍  ആനിമല്‍  Animal box office collection  Animal Total Box Office Collection  Animal Day 10 Box Office Collection  Animal Day 11 Advance Booking  Animal marked Biggest Second Weekend Ever  ആനിമല്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  ആനിമല്‍ ആഗോള കലക്ഷന്‍  ആനിമല്‍ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  Animal worldwide box collection crosses 700 crore
Ranbir Kapoor Animal worldwide box collection
author img

By ETV Bharat Kerala Team

Published : Dec 11, 2023, 3:33 PM IST

സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) സംവിധാനം ചെയ്‌ത രണ്‍ബീര്‍ കപൂറിന്‍റെ (Ranbir Kapoor) ഗ്യാങ്സ്‌റ്റർ ഡ്രാമ 'ആനിമൽ' ബോക്‌സ് ഓഫീസിൽ (Animal Box Office) മികച്ച രീതിയില്‍ മുന്നേറുന്നു. 11-ാം ദിനത്തില്‍ ചിത്രം ആഗോള തലത്തില്‍ 700 കോടി ക്ലബ്ബിലും ഇടംപിടിച്ചു. നിര്‍മാതാക്കളായ ടീ സീരീസ് ഫിലിംസ് ആണ് 'ആനിമലി'ന്‍റെ ആഗോള കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിലീസിന്‍റെ 10-ാം ദിനത്തില്‍ ആഗോള തലത്തില്‍ ചിത്രം 717.46 കോടി രൂപ നേടിയിട്ടുണ്ട്.

സിനിമയുടെ പുതിയ പോസ്‌റ്ററിനൊപ്പമാണ് നിര്‍മാതാക്കള്‍ കലക്ഷന്‍ വിവരം പങ്കുവച്ചിരിക്കുന്നത്. 'മികച്ച റെക്കോർഡുകളോടെ ആനിമൽ ബോക്‌സ് ഓഫീസ് കീഴടക്കുന്നു.' -ഇപ്രകാരമാണ് ടീ സീരീസ് ഫിലിംസ് കുറിച്ചിരിക്കുന്നത്.

ബോക്‌സ് ഓഫീസ് കലക്ഷനില്‍ 'ആനിമലി'നെ ഏറ്റവും വലിയ രണ്ടാം വാരാന്ത്യമായി അടയാളപ്പെടുത്തി (Animal marked Biggest Second Weekend Ever). 'ആനിമല്‍' ഹിന്ദി പതിപ്പ് മാത്രം ഇന്ത്യയിൽ നിന്നും നേടിയത് 87.56 കോടി രൂപയാണ്.

Also Read: 'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍

റിലീസിന്‍റെ രണ്ടാം വെള്ളിയാഴ്‌ചയില്‍ 22.95 കോടി രൂപയും, രണ്ടാം ശനിയാഴ്‌ചയില്‍ 34.74 കോടി രൂപയും, രണ്ടാം ഞായറാഴ്‌ചയില്‍ 36 കോടി രൂപയുമാണ് 'ആനിമലി'ന്‍റെ സമ്പാദ്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആനിമല്‍ രണ്ടാം ആഴ്‌ചയിൽ, എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ നിന്നും നേടിയത് 93.69 കോടി രൂപയാണ്.

കൂടാതെ 'ആനിമൽ' രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോള്‍, ഷാരൂഖ് ഖാന്‍റെ എക്കാലത്തെയും റെക്കോഡായ 'പഠാന്‍', 'ജവാന്‍' (Shah Rukh Khan s Pathaan and Jawan) എന്നീ ചിത്രങ്ങളുടെ കലക്ഷനുകളെയും മറികടന്നു (Animal surpassed Pathaan and Jawan collections).

  • 10-ാം ദിനത്തില്‍ പഠാനെ വെട്ടി ആനിമല്‍

'ആനിമല്‍' തിയേറ്ററുകളിലെത്തി പത്താം ദിനത്തില്‍, ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി നേടിയത് ഏകദേശം 37.31 കോടി രൂപയാണ് (Animal Day 10 Box Office Collection). അതേസമയം ഷാരൂഖിന്‍റെ 'പഠാൻ' 28.5 കോടി രൂപയും 'ജവാൻ' 36.85 കോടി രൂപയുമാണ് പത്താം ദിനത്തില്‍ നേടിയത്. കൂടാതെ ആനിമല്‍ രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോള്‍ പഠാന്‍റെ ആകെ കലക്ഷനെ മറികടന്നിരിക്കുകയാണ്. 'പഠാന്‍റെ' 378.15 കോടി എന്ന റെക്കോഡാണ് 10 ദിവസം കൊണ്ട് 432.37 കോടി രൂപ നേടി 'ആനിമല്‍' ഭേദിച്ചിരിക്കുന്നത് (Animal Total Box Office Collection).

  • ആനിമൽ 11-ാം ദിന അഡ്വാൻസ് ബുക്കിംഗ് കലക്ഷന്‍

തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുന്ന ആനിമൽ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 400 കോടി പിന്നിട്ടു. റിലീസിന്‍റെ രണ്ടാം തിങ്കളാഴ്‌ച (അതായത് ആനിമല്‍ 11-ാം ദിനം) അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇന്ത്യയില്‍ നിന്നും ചിത്രം നേടിയത് ഏകദേശം 2.95 കോടി രൂപയാണ് (Animal Day 11 Advance Booking).

Also Read: ആനിമല്‍ ഒറ്റ വാക്ക് - കള്‍ട്ട്; അഭിനന്ദന പോസ്‌റ്റിന് പിന്നാലെ വിവാദം; പോസ്‌റ്റ് പിന്‍വലിച്ച് തൃഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.