ന്യൂഡൽഹി: കർഷകരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുകയാണെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കർഷക പ്രക്ഷോഭം 28-ാം ദിനത്തിലേക്ക് കടന്നു. എല്ലാ കർഷകരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അവർ രാജ്യത്തിന് ഭക്ഷ്യസുരക്ഷ നൽകുന്നു. കർഷകർ പ്രക്ഷോഭത്തിലാണ്. സർക്കാർ അവരോട് പൂർണ ക്ഷമയോടെ ചർച്ച ചെയ്യുകയാണ്. അവരുടെ പ്രതിഷേധം ഉടൻ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.
-
आज किसान दिवस के अवसर मैं देश के सभी अन्नदाताओं का अभिनंदन करता हूँ। उन्होंने देश को खाद्य सुरक्षा का कवच प्रदान किया है।
— Rajnath Singh (@rajnathsingh) December 23, 2020 " class="align-text-top noRightClick twitterSection" data="
कृषि क़ानूनों को लेकर कुछ किसान आंदोलनरत हैं। सरकार उनसे पूरी संवेदनशीलता के साथ बात कर रही है। मैं आशा करता हूँ कि वे जल्द ही अपने आंदोलन को वापिस लेगें।
">आज किसान दिवस के अवसर मैं देश के सभी अन्नदाताओं का अभिनंदन करता हूँ। उन्होंने देश को खाद्य सुरक्षा का कवच प्रदान किया है।
— Rajnath Singh (@rajnathsingh) December 23, 2020
कृषि क़ानूनों को लेकर कुछ किसान आंदोलनरत हैं। सरकार उनसे पूरी संवेदनशीलता के साथ बात कर रही है। मैं आशा करता हूँ कि वे जल्द ही अपने आंदोलन को वापिस लेगें।आज किसान दिवस के अवसर मैं देश के सभी अन्नदाताओं का अभिनंदन करता हूँ। उन्होंने देश को खाद्य सुरक्षा का कवच प्रदान किया है।
— Rajnath Singh (@rajnathsingh) December 23, 2020
कृषि क़ानूनों को लेकर कुछ किसान आंदोलनरत हैं। सरकार उनसे पूरी संवेदनशीलता के साथ बात कर रही है। मैं आशा करता हूँ कि वे जल्द ही अपने आंदोलन को वापिस लेगें।
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിനെയും പ്രതിരോധ മന്ത്രി അനുസ്‌മരിച്ചു. കർഷകരുടെ വരുമാനം വർധിക്കണമെന്നും അവരോടുള്ള ബഹുമാനം സംരക്ഷിക്കണമെന്നും ചൗധരി ചരൺ സിങ് ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. കർഷകരുടെ താൽപര്യത്തിനായി അദ്ദേഹം നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. തിങ്കളാഴ്‌ച മുതലാണ് കർഷകർ 24 മണിക്കൂർ നീണ്ട നിരാഹാര സമരം ആരംഭിച്ചത്.