ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി എ.ജി പെരറിവാളന്‍റെ മോചനം നാല് ദിവസത്തിനുള്ളിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് തീരുമാനിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിഷയം ബഞ്ച് നാല് ആഴ്ചത്തേക്ക് മാറ്റി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
രാജീവ് ഗാന്ധി വധക്കേസ്; പെരറിവാളന്‍റെ മോചനം ഗവർണർ തീരുമാനിക്കും - Rajiv Gandhi Assassination Case
കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
![രാജീവ് ഗാന്ധി വധക്കേസ്; പെരറിവാളന്‍റെ മോചനം ഗവർണർ തീരുമാനിക്കും perarival രാജീവ് ഗാന്ധി വധക്കേസ് പെരറിവാളിന്‍റെ മോചനം തമിഴ്‌നാട് ഗവർണർ തീരുമാനിക്കും സോളിസിറ്റർ ജനറൽ തുഷാർ മേത്ത Rajiv Gandhi Assassination Case Perarivalan's pardon](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10326981-thumbnail-3x2-pee.jpg?imwidth=3840)
രാജീവ് ഗാന്ധി വധക്കേസ്; പെരറിവാളിന്‍റെ മോചനം തമിഴ്‌നാട് ഗവർണർ തീരുമാനിക്കും