ജയ്‌പൂര്‍: രാജസ്ഥാനില്‍ 2762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,37,669 ആയി. 14 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 2130 പേര്‍ക്കാണ് രാജസ്ഥാനില്‍ കൊവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. നിലവില്‍ സംസ്ഥാനത്ത് 20,923 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 2,14,616 പേർ രോഗമുക്തി നേടി.
രാജസ്ഥാനില്‍ 2762 പേര്‍ക്ക് കൊവിഡ് - ജയ്‌പൂര്‍
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,37,669 ആയി
രാജസ്ഥാനില്‍ 2762 പേര്‍ക്ക് കൊവിഡ്