ജയ്‌പൂർ: രാജസ്ഥാനിൽ 689 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,08,243 ആയി ഉയർന്നു. ഏഴ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 2,696 ആണ്. പുതിയതായി 957 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ആകെ 2,95,987 പേർ രോഗമുക്തി നേടിയപ്പോൾ 9,560 പേർ ചികിത്സയിൽ തുടരുന്നു.
രാജസ്ഥാനിൽ 689 കൊവിഡ് കേസുകൾ കൂടി - ജയ്‌പൂർ
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,08,243 ആയി ഉയർന്നു.
രാജസ്ഥാനിൽ 689 കൊവിഡ് കേസുകൾ കൂടി