ചണ്ഡീഗഢ്: പഞ്ചാബ് സര്‍ക്കാറിന്‍റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് 8ന് അവതരിപ്പിക്കും. മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗം 15-ാമത് മന്ത്രിസഭയുടെ പതിനാലാമത് ബജറ്റ് സമ്മേളനം മാര്‍ച്ച് 1 മുതല്‍ 10 വരെ നടത്താന്‍ തീരുമാനമായി. ബജറ്റ് സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭ, ഗവര്‍ണര്‍ വി.പി സിങ് ബദ്‌നോറിനോട് ശുപാര്‍ശ ചെയ്‌തു. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റില്‍ 2018-19 വർഷത്തെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ടും 2019-20 വർഷത്തെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വിനിയോഗ കണക്കുകളും പങ്കു വെക്കും.
പഞ്ചാബില്‍ ബജറ്റ് മാര്‍ച്ച് എട്ടിന് - അമരീന്ദര്‍ സിങ്
മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗം പതിനാലാമത് ബജറ്റ് സമ്മേളനം മാര്‍ച്ച് 1 മുതല്‍ 10 വരെ നടത്താന്‍ തീരുമാനമായി.
![പഞ്ചാബില്‍ ബജറ്റ് മാര്‍ച്ച് എട്ടിന് Punjab budget to be presented Punjab budget 2021-22 Budget പഞ്ചാബില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മാര്‍ച്ചില്‍ പഞ്ചാബ് ബജറ്റ് ചണ്ഡീഗഢ് അമരീന്ദര്‍ സിങ് V.P. Singh Badnore](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10692651-969-10692651-1613732749728.jpg?imwidth=3840)