ബെംഗളുരു : അന്തരിച്ച നടന്‍ പുനീത് രാജ്‌കുമാറിന്‍റെ കണ്ണുകൾ ദാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ പിതാവും പ്രമുഖ നടനുമായിരുന്ന ഡോ. രാജ്‌കുമാറും മരണ ശേഷം കണ്ണുകൾ ദാനം ചെയ്‌തിരുന്നു. നാരായണ നേത്രാശുപത്രിയിലേക്കാണ് പുനീതിന്‍റെ കണ്ണുകൾ ദാനം ചെയ്‌തത്.
മരണശേഷവും പുനീത് ജനങ്ങൾക്ക് മാതൃകയാകുകയാണെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ ട്വീറ്റ് ചെയ്‌തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു പുനീതിന്‍റെ മരണം.
-
ಆರೋಗ್ಯ ಮತ್ತು ಕುಟುಂಬ ಕಲ್ಯಾಣ ಇಲಾಖೆಯ ಎಲ್ಲ ರೀತಿಯ ಜಾಗೃತಿ ಮೂಡಿಸುವ ಕಾರ್ಯಕ್ರಮಗಳಿಗೆ ಸದಾ ಬೆಂಬಲ ನೀಡುತ್ತಿದ್ದ ಪುನೀತ್ ರಾಜ್ ಕುಮಾರ್ ಅವರು ನಾಡಿನ ಸಾರ್ವಜನಿಕರ ಆರೋಗ್ಯದ ಬಗ್ಗೆ ಅಪಾರ ಕಳಕಳಿ ಹೊಂದಿದ್ದರು.
— Dr Sudhakar K (@mla_sudhakar) October 29, 2021 " class="align-text-top noRightClick twitterSection" data="
ಇಂದು ತಮ್ಮ ನೇತ್ರದಾನ ಮಾಡುವ ಮೂಲಕ ಸಾವಿನಲ್ಲೂ ಸಾರ್ಥಕತೆ ಮೆರೆದಿರುವ ಅಪ್ಪು ಅವರು ನಮ್ಮೆಲ್ಲರಿಗೂ ಮಾದರಿಯಾಗಿದ್ದಾರೆ🙏🏼. pic.twitter.com/uQPZoxnOdx
">ಆರೋಗ್ಯ ಮತ್ತು ಕುಟುಂಬ ಕಲ್ಯಾಣ ಇಲಾಖೆಯ ಎಲ್ಲ ರೀತಿಯ ಜಾಗೃತಿ ಮೂಡಿಸುವ ಕಾರ್ಯಕ್ರಮಗಳಿಗೆ ಸದಾ ಬೆಂಬಲ ನೀಡುತ್ತಿದ್ದ ಪುನೀತ್ ರಾಜ್ ಕುಮಾರ್ ಅವರು ನಾಡಿನ ಸಾರ್ವಜನಿಕರ ಆರೋಗ್ಯದ ಬಗ್ಗೆ ಅಪಾರ ಕಳಕಳಿ ಹೊಂದಿದ್ದರು.
— Dr Sudhakar K (@mla_sudhakar) October 29, 2021
ಇಂದು ತಮ್ಮ ನೇತ್ರದಾನ ಮಾಡುವ ಮೂಲಕ ಸಾವಿನಲ್ಲೂ ಸಾರ್ಥಕತೆ ಮೆರೆದಿರುವ ಅಪ್ಪು ಅವರು ನಮ್ಮೆಲ್ಲರಿಗೂ ಮಾದರಿಯಾಗಿದ್ದಾರೆ🙏🏼. pic.twitter.com/uQPZoxnOdxಆರೋಗ್ಯ ಮತ್ತು ಕುಟುಂಬ ಕಲ್ಯಾಣ ಇಲಾಖೆಯ ಎಲ್ಲ ರೀತಿಯ ಜಾಗೃತಿ ಮೂಡಿಸುವ ಕಾರ್ಯಕ್ರಮಗಳಿಗೆ ಸದಾ ಬೆಂಬಲ ನೀಡುತ್ತಿದ್ದ ಪುನೀತ್ ರಾಜ್ ಕುಮಾರ್ ಅವರು ನಾಡಿನ ಸಾರ್ವಜನಿಕರ ಆರೋಗ್ಯದ ಬಗ್ಗೆ ಅಪಾರ ಕಳಕಳಿ ಹೊಂದಿದ್ದರು.
— Dr Sudhakar K (@mla_sudhakar) October 29, 2021
ಇಂದು ತಮ್ಮ ನೇತ್ರದಾನ ಮಾಡುವ ಮೂಲಕ ಸಾವಿನಲ್ಲೂ ಸಾರ್ಥಕತೆ ಮೆರೆದಿರುವ ಅಪ್ಪು ಅವರು ನಮ್ಮೆಲ್ಲರಿಗೂ ಮಾದರಿಯಾಗಿದ್ದಾರೆ🙏🏼. pic.twitter.com/uQPZoxnOdx
READ MORE: കന്നടയുടെ അപ്പു,ത്രസിപ്പിച്ച് തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പര്‍താരം ; പുനീതിന് വിട
ജിമ്മില്‍ വ്യായാമത്തിനിടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11.40 ഓടെ വിക്രം ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കന്നടയിലെ ഏറ്റവും ജനപ്രിയനായ താരമാണ് പുനീത് രാജ്‌കുമാർ. നടന്‍റെ നില ഗുരുതരമാണെന്നറിഞ്ഞ് നൂറുകണക്കിന് ആരാധകര്‍ ബെംഗളൂരുവിലെ വിക്രം ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.