ETV Bharat / bharat

പിടിച്ചെടുത്ത 33,000 കുപ്പി വിദേശ നിർമിത മദ്യം നശിപ്പിച്ച് ഗുജറാത്ത് പൊലീസ് - ഗാന്ധിനഗർ

വഡോദരയിൽ നിന്നാണ് 88 ലക്ഷം രൂപയുടെ അനധികൃത മദ്യം പൊലീസ് പിടിച്ചെടുത്തത്.

Police destroyed illegal liquor  illegal liquor  illegal liquor worth Rs 88 lakhs  illegal liquor seized  bootleggers  വിദേശ നിർമിത മദ്യം നശിപ്പിച്ചു  അനധികൃത മദ്യം  അനധികൃത പ്പി വിദേശ നിർമിത മദ്യം  ഗാന്ധിനഗർ  ഗുജറാത്ത്
പിടിച്ചെടുത്ത 33,000 കുപ്പി വിദേശ നിർമിത മദ്യം നശിപ്പിച്ച് പൊലീസ്
author img

By

Published : Dec 11, 2020, 6:32 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യം പിടിച്ചെടുത്ത് നശിപ്പിച്ച് പൊലീസ്. വഡോദരയിൽ നിന്നാണ് 88 ലക്ഷം രൂപയുടെ അനധികൃത മദ്യം പൊലീസ് പിടിച്ചെടുത്തത്.

2018 മാർച്ചിനും 2020 ഒക്ടോബറിനുമിടയിൽ പിടിച്ചെടുത്ത 33,000 കുപ്പി വിദേശ നിർമിത മദ്യം നശിപ്പിക്കുകയാണെന്ന് ഡിസിപി കരൺരാജ് സിംഗ് വാഗേല പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.