ETV Bharat / bharat

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; യുവതി അറസ്റ്റിൽ - പീഡനം

ഇരുവരും വിവാഹിതരായതായും കോയമ്പത്തൂരിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നും പൊലീസ്

Police arrest teenage girl for sexual abuse of minor boy  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ  യുവതി അറസ്റ്റിൽ  കൗമാരക്കാരി അറസ്റ്റിൽ  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരി അറസ്റ്റിൽ  കോയമ്പത്തൂർ  കോയമ്പത്തൂർ പീഡനം  Coimbatore  Coimbatore rape case  teenage girl sexual abuse case  teenage girl sexual abuse  ആൺകുട്ടിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ  പീഡനം  rape
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ
author img

By

Published : Aug 29, 2021, 5:21 PM IST

കോയമ്പത്തൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. പൊള്ളാച്ചിക്ക് സമീപം പെട്രോൾ പമ്പിൽ ജോലിചെയ്‌തുവന്നിരുന്ന യുവതി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്.

തുടർന്ന് ഓഗസ്റ്റ് 26 മുതൽ ഇരുവരെയും കാണാതായി. ഇതോടെ ആൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

ALSO READ: ബോളിവുഡ് നടൻ അർമാൻ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

പൊലീസ് അന്വേഷണത്തിൽ ഇരുവരും വിവാഹിതരായതായും കോയമ്പത്തൂരിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നും കണ്ടെത്തി.

സംഭവത്തിൽ യുവതിക്കെതിരെ പോക്‌സോ ആക്‌ട് പ്രകാരം കേസെടുത്തു. യുവതിയെ വനിത കോടതിയിൽ ഹാജരാക്കിയതായും ആൺകുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ചതായും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.