ETV Bharat / bharat

നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്‍റെ ഹോളോഗ്രാം പ്രതിമ 23ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും - statue of netaji at india gate

നേതാജി സുഭാഷ്‌ ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമായി ഇന്ത്യഗേറ്റിലാണ് പ്രതിമ സ്ഥാപിക്കുന്നത്. നേതാജിയുടെ 125-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഹോളോഗ്രാം പ്രതിമ ഒരുക്കിയിരിക്കുന്നത്.

സുഭാഷ്‌ ചന്ദ്ര ബോസ് ഹോളോഗ്രാം പ്രതിമ  നേതാജി ഹോളോഗ്രാം പ്രതിമ ഇന്ത്യ ഗേറ്റ്  സുഭാഷ്‌ ചന്ദ്ര ബോസ് ജന്മ വാര്‍ഷികം  നേതാജി ഗ്രാനെറ്റ് പ്രതിമ പ്രധാനമന്ത്രി  നേതാജി പ്രധാനമന്ത്രി ട്വിറ്റര്‍  subhash chandra bose hologram statue  pm modi to unveil hologram statue of netaji  statue of netaji at india gate  pm twitter netaji
നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്‍റെ ഹോളോഗ്രാം പ്രതിമ ഞായറാഴ്‌ച പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
author img

By

Published : Jan 21, 2022, 10:43 PM IST

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പൂർണകായ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാനൈറ്റില്‍ തീർക്കുന്ന പ്രതിമ സ്ഥാപിക്കുന്നത് വരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

  • Till the grand statue of Netaji Bose is completed, a hologram statue of his would be present at the same place. I will unveil the hologram statue on 23rd January, Netaji’s birth anniversary. pic.twitter.com/jsxFJwEkSJ

    — Narendra Modi (@narendramodi) January 21, 2022 " class="align-text-top noRightClick twitterSection" data=" ">

നേതാജി സുഭാഷ്‌ ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമായി ഇന്ത്യഗേറ്റിലാണ് പ്രതിമ സ്ഥാപിക്കുന്നത്. നേതാജിയുടെ 125-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഹോളോഗ്രാം പ്രതിമ ഒരുക്കിയിരിക്കുന്നത്.

'രാജ്യമെമ്പാടും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125 ആം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ, ഗ്രാനൈറ്റില്‍ നിർമിച്ച അദ്ദേഹത്തിന്‍റെ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്ഥാപിക്കുമെന്ന വിവരം പങ്കു വക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തോടുള്ള ഇന്ത്യയുടെ കടപ്പാടിന്‍റെ പ്രതീകമായിരിക്കും പ്രതിമ,' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് അഞ്ചാമന്‍റെ 70 അടി ഉയരമുള്ള പ്രതിമ ഇരുന്നിരുന്ന സ്ഥാനത്താണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. ജോർജ് അഞ്ചാമന്‍റെ പ്രതിമ 1968ല്‍ നീക്കം ചെയ്യുകയായിരുന്നു.

Also read: ഇനി ചരിത്രം; അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്‌മാരകത്തിൽ ലയിപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.