ഹൈദരാബാദ് : തിരക്കിനിടെ ഒഴിവുവേളയുണ്ടാക്കി പാടത്തിലൂടെ നടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒപ്പം കടല കൊറിക്കലും. ഐസിആര്‍ഐഎസ്എടിയുടെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം. യാത്രാമധ്യേ ഐസിആര്‍ഐഎസ്എടി ഫാമിൽ പുതുതായി കൃഷിചെയ്‌ത ചനയും അദ്ദേഹം രുചിച്ചുനോക്കി.
ALSO READ: 216 അടി ഉയരം ; 'സമത്വ പ്രതിമ' രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
11-ാം നൂറ്റാണ്ടിലെ വൈഷ്‌ണവ സന്യാസി രാമാനുജാചാര്യയുടെ സ്‌മരണയ്ക്കായി നിർമ്മിച്ച സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദില്‍ രാജ്യത്തിന് സമർപ്പിച്ചിരുന്നു.