ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ജല്‍ഗാവിലുണ്ടായ ട്രക്ക് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധന സഹായം പ്രഖ്യാപിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
മഹാരാഷ്ട്രയിലെ ട്രക്ക് അപകടം; രണ്ട് ലക്ഷം രൂപ വീതം ധനസഹായം - road accident
ഞായറാഴ്‌ച രാത്രി ജല്‍ഗാവിലുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. പ്രധാന മന്ത്രിയുടെ ധന സഹായത്തില്‍ നിന്നാണ് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്.