ETV Bharat / bharat

കൊവിഡിൽ അനാഥരായ കുട്ടികൾക്ക് സാമ്പത്തിക സഹായവുമായി ഒഡിഷ സർക്കാർ

author img

By

Published : Jun 20, 2021, 3:54 PM IST

2020 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ മാതാവിനെയോ അല്ലെങ്കിൽ പിതാവിനെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 1500 രൂപയും അച്ഛനെയും അമ്മയെയും നഷ്‌ടപ്പെട്ടവർക്ക് പ്രതിമാസം 2500 രൂപയും നൽകും.

Bhubaneswar  Odisha CM Naveen Patnaik  Ashirbad scheme  monthly financial assistance to the children who have been orphaned due to COVID  കൊവിഡിൽ അനാഥരായ കുട്ടികൾക്ക് സാമ്പത്തിക സഹായം  ഒഡിഷ സർക്കാർ  ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്
കൊവിഡിൽ അനാഥരായ കുട്ടികൾക്ക് സാമ്പത്തിക സഹായവുമായി ഒഡിഷ സർക്കാർ

ഭുവനേശ്വർ: കൊവിഡ് മൂലം അനാഥരായ കുട്ടികൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്.

Also Read: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി

2020 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ മാതാവിനെയോ അല്ലെങ്കിൽ പിതാവിനെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 1500 രൂപയും അച്ഛനെയും അമ്മയെയും നഷ്‌ടപ്പെട്ടവർക്ക് പ്രതിമാസം 2500 രൂപയും നൽകും.

കുട്ടികൾക്ക് 18 വയസ് തികയുന്നത് വരെ ഈ തുക ബാങ്ക് അക്കൗണ്ടിലേക്കാവും നിക്ഷേപിക്കുക. അതേസമയം കുട്ടിയെ ആരെങ്കിലും ദത്തെടുത്താൽ സഹായം ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.