ETV Bharat / bharat

ലക്ഷദ്വീപ് നിവാസികൾ അല്ലാത്തവർ മടങ്ങണമെന്ന് ഉത്തരവ്

ദ്വീപ് നിവാസികൾ അല്ലാത്തവർക്ക് വീണ്ടുമെത്തണമെങ്കില്‍ എഡിഎമ്മിൻ്റെ അനുമതി വേണമെന്ന് ഉത്തരവ്.

ലക്ഷദ്വീപ് പ്രശ്‌നം  ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ  ലക്ഷദ്വീപ്  ലക്ഷദ്വീപ് ദ്വീപ് വാസികൾ  ദ്വീപ് വാസികൾ അല്ലാത്തവർ തിരികെപോകണം  ലക്ഷദ്വീപ് വാർത്ത  ലക്ഷദ്വീപ് നിവാസികൾ വാർത്ത  Lakshadweep news  Lakshadweep residents  Lakshadweep news updates  Lakshadweep news upates
ലക്ഷദ്വീപ്; ദ്വീപ് നിവാസികൾ അല്ലാത്തവർ മടങ്ങണമെന്ന് ഉത്തരവ്
author img

By

Published : Jun 6, 2021, 9:28 AM IST

കവരത്തി : ലക്ഷദ്വീപ് നിവാസികൾ അല്ലാത്തവർ മടങ്ങണമെന്ന് ഉത്തരവിട്ട് ഭരണകൂടം. ഇത് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. ഇതോടെ കേരളത്തിലെയടക്കം തൊഴിലാളികൾ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഡെപ്യൂട്ടി കലക്ടറോ, ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫിസറോ ഒരാഴ്‌ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണം. വീണ്ടും ദ്വീപിലെത്തണമെങ്കിൽ എഡിഎമ്മിൻ്റെ അനുമതി വേണമെന്നും നിർദേശമുണ്ട്.

READ MORE: ലക്ഷദ്വീപ് പ്രതിഷേധം: യാത്രക്കാരെ നിരീക്ഷിക്കും, മത്സ്യബന്ധന ബോട്ടുകളില്‍ സർക്കാർ ഉദ്യോഗസ്ഥർ

അഡ്‌മിനിസ്ടേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ലക്ഷദ്വീപിൽ ഇവിടുത്തെ ഭരണകൂടം നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകൾ നൽകിയിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.